തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിവന്ന വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാലാണ് പിണറായി വിജയന് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്. ഇന്ന് വൈകുന്നേരം മൂന്നിനാണ് പ്രധാനമന്ത്രി…
Read More »