Home-bannerKeralaNews
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല; കാരണം ഇതാണ്
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിവന്ന വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാലാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കിയത്.
ഇന്ന് വൈകുന്നേരം മൂന്നിനാണ് പ്രധാനമന്ത്രി വിളിച്ച യോഗം. വിഡീയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. യോഗത്തില്‍ ചര്‍ച്ച നീളാനുള്ള സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം റദ്ദാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News