amitha sunny suicide investigation
-
News
അമിത സണ്ണി തൂങ്ങി മരിച്ചത് എട്ടു മാസം ഗര്‍ഭിണിയായിരിക്കെ; ജീവനൊടുക്കിയത് അമ്മയെ വിളിച്ച് മക്കളെ സംരക്ഷിക്കണമെന്ന് പറഞ്ഞ ശേഷം; ആത്മഹത്യയുടെ കാരണം ഇതാണ്
കോട്ടയം: യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത് എട്ടു മാസം ഗര്‍ഭിണിയായിരിക്കെ. മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവം അടുത്തെത്തിയ സമയത്ത്…
Read More »