കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന് അന്തരിച്ചു. 57 വയസ്സായിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ…