about
-
News
കൊവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ വാക്സിന് വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനില്‍ രാഷ്ട്രീയം കളിക്കരുതെന്നും…
Read More » -
News
പ്രചരിക്കുന്നത് തന്റെ ശബ്ദം തന്നെയെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം: മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.…
Read More » -
Entertainment
യുവതികള്‍ മാത്രമല്ല യുവാക്കളും കാസ്റ്റിങ് കൗച്ചിന് ഇരയാകാറുണ്ട്; വെളിപ്പെടുത്തലുമായി നമിത
തെന്നിന്ത്യയിലെ പ്രശസ്ത താരമാണ് നമിത. ഇപ്പോളിതാ യുവതികള്‍ മാത്രമല്ല യുവാക്കളും കാസ്റ്റിങ് കൗച്ചിന് ഇരയാകാറുണ്ടെന്ന് തുറന്ന് പറയുകയാണ് താരം. ചലച്ചിത്ര മേഖലയില്‍ കാസ്റ്റിങ് കൗച്ച് പരസ്യമായ രഹസ്യമാണ്.…
Read More » -
News
‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ കവിത ചൊല്ലി കെ.ടി ജലീല്‍
തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീല്‍ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം…
Read More » -
News
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പാലാരിവട്ടം പാലം അഴിമതി കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലൂടെ സംസ്ഥാന…
Read More » -
News
ഫോട്ടോയെടുത്തവന്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാന്‍..! വിവാദ ഫോട്ടോഷൂട്ടിനെ കുറിച്ച് ദീപ നിഷാന്ത്
ക്ഷേത്രത്തിന്റെ അതേ മാതൃകയിലുള്ള പശ്ചാത്തലത്തിലുള്ള ഒരു ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിന്നു. ഫോട്ടോ ഷൂട്ടിനെതിരെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.…
Read More » -
Entertainment
വാക്സിന് കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നില്ല, വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ലെന്ന് നടന് നന്ദമൂരി ബാലകൃഷ്ണന്
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ വാക്സിന് കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന് നന്ദമൂരി ബാലകൃഷ്ണ. പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പരാമര്‍ശം. കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന്…
Read More » -
Entertainment
ഒരു പക്ഷെ കോളിളക്കം ഉള്‍പ്പടെയുള്ള പടത്തില്‍ ജയന്റെ ശബ്ദം എന്റെതാണന്നറിഞ്ഞിരുന്നെങ്കില്‍; കുറിപ്പുമായി ആലപ്പി അഷ്റഫ്
കോളിളക്കം ഉള്‍പ്പെടെയുള്ള ജയന്റെ ചിത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തത് താനാണെന്ന് തുറന്ന് പറഞ്ഞ് സംവിധായകന് ആലപ്പി അഷ്റഫ്. മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകന്റെ 40ാം ചരമ വാര്‍ഷിക ദിനത്തില്‍…
Read More » -
News
സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ല; വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെന്ന് വാര്‍ത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ…
Read More » -
News
കോടിയേരി ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നു ഉമ്മന്‍ ചാണ്ടി
കോട്ടയം: കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും…
Read More »