Entertainment
യുവതികള്‍ മാത്രമല്ല യുവാക്കളും കാസ്റ്റിങ് കൗച്ചിന് ഇരയാകാറുണ്ട്; വെളിപ്പെടുത്തലുമായി നമിത
തെന്നിന്ത്യയിലെ പ്രശസ്ത താരമാണ് നമിത. ഇപ്പോളിതാ യുവതികള്‍ മാത്രമല്ല യുവാക്കളും കാസ്റ്റിങ് കൗച്ചിന് ഇരയാകാറുണ്ടെന്ന് തുറന്ന് പറയുകയാണ് താരം.
ചലച്ചിത്ര മേഖലയില്‍ കാസ്റ്റിങ് കൗച്ച് പരസ്യമായ രഹസ്യമാണ്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നുണ്ട്. ഇതിനെ കുറിച്ച് അധികം ആളുകളും തുറന്ന് പറയുന്നില്ല. മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ് നമിത പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News