CrimeHome-bannerKeralaNewsRECENT POSTS
കോട്ടയത്ത് പതിനൊന്നു വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; പീഡനം കുളിപ്പിക്കുന്നതിനിടയിലും ഉറങ്ങുമ്പോഴും
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കോട്ടയം പൊന്‍കുന്നത്തും സമാനമായ സംഭവം നടന്നിരുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിന്നു അറസ്റ്റ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News