CrimeHome-bannerKeralaNews
വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴിയുമായി മകന്‍
മാവേലിക്കര: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയ്ക്ക് അജാസില്‍ നിന്നു നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന്‍ കൃഷികേശിന്റെ മൊഴി. തനിക്ക് എന്തെങ്കിലും സംഭവിച്ചില്‍ ഉത്തരവാദി അജാസ് ആണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞിരുന്നുവെന്നും സൗമ്യയുടെ മകന്‍ പറഞ്ഞു.
പണമിടമാട് സംബന്ധിച്ച് സൗമ്യയും അജാസും പലപ്പോഴും ഫോണിലൂടെ തര്‍ക്കിച്ചിരുന്നു. വിളിക്കരുതെന്ന് അമ്മ പല തവണ അജാസിനെ വിലക്കിയിരുന്നുവെന്നും ഋഷികേശ് പറഞ്ഞു. എന്നാല്‍ ഇയാള്‍ സൗമ്യയെ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും മകന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News