KeralaNewsRECENT POSTS
ട്രെയിനിന് ‘തലവെച്ച്’ ആത്മഹത്യ ചെയ്യുന്ന പെരുമ്പാമ്പ്! വീഡിയോ വൈറലാകുന്നു
തൃശ്ശൂര്‍: ട്രെയിന്‍ ഇടിച്ച് പെരുമ്പാമ്പ് ചകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു പെരുമ്പാമ്പിന്റെ ആത്മഹത്യയെന്ന പേരിലാണ് സോഷ്യല്‍ മീഡിയകളില്‍ വീഡിയോ പ്രചരിക്കുന്നത്. പെരുമ്പാമ്പ് ഒരു പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞ് ഒരു ഒഴിഞ്ഞ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് അപ്പുറത്തെ ട്രാക്കിലൂടെ പോകുന്ന ട്രെയിനിനു ‘തലവെക്കു’ന്നതാണ് വീഡിയോ.
തലയിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നും മറിഞ്ഞ് വീഴുന്ന പാമ്പ് പിടഞ്ഞു മരിക്കുകയാണ്. സംഭവം കേരളത്തിലെ ഏതോ റെയില്‍വേ സ്റ്റേഷനിലാണ്. ഷൊര്‍ണ്ണൂര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://youtu.be/v-NbgElPE3M
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News