തൃശ്ശൂര്‍: ട്രെയിന്‍ ഇടിച്ച് പെരുമ്പാമ്പ് ചകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു പെരുമ്പാമ്പിന്റെ ആത്മഹത്യയെന്ന പേരിലാണ് സോഷ്യല്‍ മീഡിയകളില്‍ വീഡിയോ പ്രചരിക്കുന്നത്. പെരുമ്പാമ്പ് ഒരു പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞ്…