FeaturedKeralaNews

ഡോളര്‍കടത്ത് കേസ്; യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന കസ്റ്റംസ് കണ്ടെത്തലിലാണ് നടപടി. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റിയത്.

ചൊവ്വാഴ്ച രാവിലെ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സന്തോഷ് ഈപ്പനെതിരെ നിരവധി തെളിവുകളും കസ്റ്റംസിന് ലഭിച്ചെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button