CricketHome-bannerKeralaSports
സ്ഞ്ജുവിനെ സ്വന്തം മണ്ണിലും തേച്ചു,കാര്യവട്ടത്ത് വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്
തിരുവനന്തപുരം : കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യ ടീം- രോഹിത് ശര്‍മ്മ, രാഹുല്‍, വിരാട്, ശ്രേയസ്, പന്ത്, ശിവം ദുബെ, ജഡേജ, വാഷിംങ്ടണ്‍ സുന്ദര്‍, ചഹാര്‍, ഭുവി, ചാഹല്‍
വെസ്റ്റ് ഇന്‍ഡീസ് ടീം – സിമ്മണ്‍സ്, ലൂയിസ്, ബ്രാണ്ടണ്‍, ഹേറ്റ്മേയര്‍, പൂരന്‍, പൊള്ളാര്‍ഡ്, ഹോള്‍ഡര്‍, ഖാരെ പെരി, കെസ്റിക് വില്യംസ്, കോര്‍ട്ട്നെയ്ല്‍, ഹെയ്ഡണ്‍ വാല്‍ഷ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News