BusinessHome-bannerKeralaNews
ശബരിമല യുവതീപ്രവേശനം,സ്വകാര്യബില്‍ വെള്ളിയാഴ്ച പാര്‍ലമെണ്ടില്‍
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യബില്‍ അവതരണത്തിന് അനുമതി. കൊല്ലത്തു നിന്നുള്ള എം.പി എന്‍.കെ.പ്രേമചന്ദ്രനാണ് വെള്ളിയാഴ്ച ബില്‍ അവതരിപ്പിയ്ക്കാന്‍ അനുമതി ലഭിച്ചത്.ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കാത്ത നിലവിലെ സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News