ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ലോക്സഭയില്‍ സ്വകാര്യബില്‍ അവതരണത്തിന് അനുമതി. കൊല്ലത്തു നിന്നുള്ള എം.പി എന്‍.കെ.പ്രേമചന്ദ്രനാണ് വെള്ളിയാഴ്ച ബില്‍ അവതരിപ്പിയ്ക്കാന്‍ അനുമതി ലഭിച്ചത്.ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കാത്ത നിലവിലെ…
Read More »