EntertainmentRECENT POSTS
സാഹോയുടെ പോസ്റ്ററിനൊപ്പം സെല്‍ഫി എടുക്കൂ… പ്രഭാസിനെ നേരില്‍ കാണാന്‍ അവസരം നേടൂ
നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരില്‍ കാണണോ? ഈ ആഗ്രഹം മനസില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കണ്ട, സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നേരില്‍ കാണാന്‍ ഇതാ ഒരു സുവര്‍ണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെല്‍ഫിയെടുക്കു പ്രഭാസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ടാഗ് ചെയ്യൂ. വിജയികള്‍ക്ക് ലഭിക്കും താരത്തെ നേരില്‍ കാണാന്‍ അവസരം. ചിത്രത്തിന്റെ റിലീസിന് മുമ്പ് ആരാധകര്‍ക്കായുള്ള സര്‍പ്രൈസ് പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചത്.
https://www.instagram.com/p/B1p3IAanUeA/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News