EntertainmentNews
ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍,ജൂതന്മാര്‍… ഇവര്‍ മരിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഇരിക്കുമെന്ന് അറിയാമോ? ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍
മതത്തിന്റെയും ജാതിയുടേയും പണത്തിന്റെയും ലിംഗത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യല്‍ തമ്മില്‍ തല്ലുമ്പോള്‍ നടി രമ്യ നമ്പീശന്‍ ട്വീറ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മരിച്ചുകഴിഞ്ഞാല്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ജൂതന്മാര്‍,ദളിത്, ബ്രാഹ്മണര്‍… എന്നിങ്ങനെയുള്ള മതസ്ഥരും, പുരുഷന്‍, പാവപ്പെട്ടവര്‍, പണക്കാര്‍ എന്നിവരൊക്കെ ഒരുപോലെയിരിക്കുമെന്ന് വ്യക്തിമാക്കിക്കൊണ്ടുള്ളതാണ് രമ്യ നമ്പീശന്റെ ട്വീറ്റ്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
— Ramya Nambessan (@nambessan_ramya) February 28, 2020
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News