KeralaNews

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

<p>ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ഡയറക്ടറുടെ അറിയിപ്പ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെയുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker