EntertainmentNews

രാജാവിന്റെ മകനെ മറക്കാന്‍ കഴിയില്ല – 34 ാം വര്‍ഷത്തില്‍ ഓര്‍മ്മകളുമായി നായിക അംബിക

ച​രി​ത്ര​ ​വി​ജ​യം​ ​സൃ​ഷ്ടി​ച്ച​ ​സി​നി​മ​യാ​ണ് ​രാ​ജാ​വി​ന്റെ​ ​മ​ക​ന്‍.​ ​ലാ​ലേ​ട്ട​ന്റെ​യും​ ​എ​ന്റെ​യും​ ​ര​തീ​ഷേ​ട്ട​ന്റെ​യും​തമ്പിച്ചായന്റെയും ജീ​വി​തം​ ​മാ​റ്റി​യ​ ​സി​നി​മ.​ ​എന്നും എന്റെ പ്രിയ സിനിമയാണ് രാജാവിന്റെ മകന്‍. ആ​ ​സി​നി​മ​യി​ലെ​ ​വി​ന്‍​സ​ന്റ് ​ഗോ​മ​സാ​ണ് ​എ​ന്നും​ ​എ​ന്റെ​ ​പ്രി​യ​ ​ലാ​ലേ​ട്ട​ന്‍​ ​ക​ഥാ​പാ​ത്രം.​എ​ല്ലാ​ക്കാ​ല​ത്തും​ ​മ​ല​യാ​ള​സി​നി​മ​യി​ലെ​ ​മാ​സ് ​ക​ഥാ​പാ​ത്രം.​

ആ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ഒ​രു​ ​ക്ലാ​സു​ണ്ടാ​യി​രു​ന്നു.​ ​ലാ​ലേ​ട്ട​ന്റെ​ ​സ്റ്റൈ​ല്‍,​ ​മീ​ശ,​ ​നോ​ട്ടം,​ ​വേ​ഷം​ ​ഇ​തെ​ല്ലാം​ ​ആ​രാ​ധ​ക​ര്‍​ ​നെ​ഞ്ചി​ലേ​റ്റി.​ ​യ​ഥാ​ര്‍​ത്ഥ​ ​അ​ധോ​ലോ​ക​ ​നാ​യ​ക​ന്‍​ ​ത​ന്നെ.​ ​ആ സിനിമയില്‍ ലാ​ലേ​ട്ട​ന്‍​ ​പ​റ​ഞ്ഞ​ ​ഡ​യ​ലോ​ഗു​ക​ള്‍​ ​സൂ​പ്പ​ര്‍​ ​ഹി​റ്റാ​യി​ ​.​ ​മാ​സും​ ​ക്ളാ​സും​ ​ചേ​ര്‍​ന്ന​ ​വി​ന്‍​സ​ന്റ് ​ഗോ​മ​സ്.​ ​ക്ളൈ​മാ​ക്സി​ല്‍​ ​വി​ന്‍​സ​ന്റ് ​ഗോ​മ​സ് ​വെ​ടി​യേ​റ്റ് ​മ​രി​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​കാ​ല​ത്തി​നും​ ​മാ​യി​ക്കാ​നാ​വാ​ത്ത​ ​സി​നി​മ​യാ​ണ് ​രാ​ജാ​വി​ന്റെ​ ​മ​ക​നും​ ​വി​ന്‍​സ​ന്റ് ​ഗോ​മ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വും.​വി​ന്‍​സ​ന്റ് ​ഗോ​മ​സാ​യി​ ​ലാ​ലേ​ട്ട​ന്‍​ ​ജീ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ​പ​ല​രും​ പറഞ്ഞി​ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker