KeralaNews

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി ജില്ലയില്‍ ഈ മാസം 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലും കൊല്ലം ജില്ലയില്‍ സെപ്റ്റംബര്‍ രണ്ടിനുമാണ് ശക്തമായ മഴ- കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മാസം നാല് മുതല്‍ 10 കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴ പെയ്യുമെന്നും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker