KeralaNewsRECENT POSTS

നെഞ്ചുവേദനയെ തുടര്‍ന്ന് ആര്‍. ബാലകൃഷ്ണ പിള്ള ആശുപത്രിയില്‍

കൊട്ടാരക്കര: നെഞ്ചുവേദനയെ തുടര്‍ന്ന് മുന്നോക്ക കോര്‍പ്പററേഷന്‍ ചെയര്‍മാനും കേരളകോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ള കുഴഞ്ഞു വീണു. ഇന്നലെ ഉച്ചക്ക് 3 മണിക്ക് കൊട്ടാരക്കരയില്‍വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേക്കും കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker