പാലാ: ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഒപ്പത്തിനൊപ്പം നിന്ന് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. 15 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും ആറ് വീതം വോട്ടുകളാണ് ലഭിച്ചത്. ബാക്കിയുള്ള മൂന്ന് വോട്ടുകള്‍ അസാധുവായി. അസാധുവോട്ടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News