KeralaNewsRECENT POSTSTop Stories
കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം,സ്വാഗതംഘം ഓഫീസ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തമാരംഭിച്ചു
ഏറ്റുമാനൂര്‍: നഗരത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ ജില്ലാസമ്മേളത്തിന്റെ സ്വാഗത സംഘം ഓഫീസ് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഏറ്റുമാനൂര്‍ എസ്.എച്ച്.ഓ എ.ജെ.തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അജേഷ്,പ്രസിഡണ്ട് സുരേഷ് . വൈസ് പ്രസിഡണ്ട് സിബി മോന്‍,സ്വാഗത സംഘം ചെയര്‍മാന്‍ മഹേഷ് കൃഷ്ണന്‍. കണ്‍വീനര്‍ ബിനു ഭാസ്‌ക്കര്‍ എന്നിവരും മറ്റ് സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.ജൂലൈ 6,7 തീയതികളില്‍ കൈലാസ് ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം. മന്ത്രി എം.എം.മണി സമ്മേളനം ഉദ്ഘാടനം .ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News