KeralaNewsRECENT POSTS
നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പെരുമ്പാവൂര്‍: സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ചിലര്‍ക്ക് ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകളെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമാണ്. നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേരി പോള്‍ സ്മാരക ലൈബ്രറിയുടെയും വായനശാലയുടെയും ഉദ്ഘാടനം പെരുമ്പാവൂര്‍ കറുപ്പുംപടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News