KeralaNewsRECENT POSTS
കരാറുകാരന്‍ ജോസഫിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണം; പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: കരാറുകാരന്‍ ജോസഫിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവിശ്യപ്പെട്ട് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടഴ്‌സ് അസോസിയേഷന്‍ (പി.ബി.സി.എ) നേതൃത്വത്തില്‍ കെ കരുണാകരന്‍ മെമ്മേറിയല്‍ ട്രസ്റ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പി.ബി.സി.എ രക്ഷാധികാരി റ്റി. കൃഷണന്‍ ഉദ്ഘാടനം ചെയ്തു. പി.ബി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്‍, സംസ്ഥാന ട്രഷറര്‍ എം.എസ് ഷാജി, പി.ബി.സി.എ ജില്ലാ സെക്രട്ടറി മനോഹരന്‍ റ്റി, ജില്ലാ പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News