Home-bannerKeralaNews
പാലരിവട്ടം പാലം അഴിമതി: ടി.ഒ സൂരജക്കം 4 പേർ അറസ്റ്റിൽ
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ ചോദ്യം ചെയ്യലുകൾക്കൊടുവിൽ അറസ്റ്റുമായി വിജിലൻസ് .പാലം നിർമ്മാണത്തിന്റെ ചുമതലകൾ നിർവ്വഹിച്ച നാലു പേരെ അറസ്റ്റ് ചെയ്തു.മുൻ മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെയുള്ളളവരാണ് അറസ്റ്റിലായത്. പാലം നിർമാണക്ക മ്പനിയായ ആർ ഡി എസ് പ്രാജക്ട്സ് എംഡി സുമിത് ഗോയൽ കിറ്റ് കോ മുൻ എംഡി ബെന്നി പോൾ,ആർബി ഡിസി കെ അസി.ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായത്.അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർ വിനിേയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.
കേസിൽ ആകെ 17 പ്രതികൾ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News