കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ ചോദ്യം ചെയ്യലുകൾക്കൊടുവിൽ അറസ്റ്റുമായി വിജിലൻസ് .പാലം നിർമ്മാണത്തിന്റെ ചുമതലകൾ നിർവ്വഹിച്ച നാലു പേരെ അറസ്റ്റ് ചെയ്തു.മുൻ മരാമത്ത് സെക്രട്ടറി ടി ഒ സൂരജ്…