കൊച്ചി: മന്ത്രി കെ.ടി.ജലീലിനെതിരായി നിയമനവിവാദ കേസില്‍ ഹര്‍ജികാരനായ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.രാഷ്ട്രീയ കളിയ്ക്കാനുള്ള വേദിയല്ല കോടതിയെന്ന് ജഡ്ജി മുന്നറിയിപ്പ് നല്കി.കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിയ്ക്കില്ല,മതിയായ രേഖകളില്ലാതെയാണോ കേസിനെത്തുന്നതെന്നും കോടതി ചേദിച്ചു.കേസില്‍ കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം സമര്‍പ്പിയ്ക്കാത്ത സാഹചര്യത്തിലായിരുന്നു വിമര്‍ശനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News