ബംഗളൂരു: ശരവേഗത്തില്‍ കുതിച്ചുയര്‍ന്ന് വീണ്ടും സവാള വില.നഗരത്തിലെ പലയിടങ്ങളിലും സവാളവില 200 കടന്നു.ഒരു കിലോഗ്രാം സവാളയ്ക്ക് 200 രൂപയും ക്വിന്റലിന് 5500 മുതല്‍ 14000 രൂപ വരെയാണ് ഈടാക്കുന്നതെന്ന് സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ സിദ്ധഗംഗയ്യ അറിയിച്ചു.രാജ്യത്തിന്റെ വിവിധമേഖലകളില്‍ പ്രളയംമൂലമുണ്ടായ കൃഷി നാശമാണ് സവാളവില കുത്തനെ ഇടിയ്ക്കാന്‍ കാരണം.വിലക്കയറ്റത്തിന് പിന്നാലെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു.തമിഴ്‌നാട്ടില പൊങ്കല്‍ ആഘോഷങ്ങളുടേതടക്കം ശോഭ മങ്ങുന്ന തരത്തിലാണ് സവാള വില കുതിയ്ക്കുന്നത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News