KeralaNewsRECENT POSTS
ചിന്നാറില്‍ ഒഴുക്കില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം ഇന്ന് പുലര്‍ച്ചെ
അടിമാലി: ഒഴുക്കില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചു. ചിന്നാര്‍ മങ്കുവയില്‍ പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. കമല വിലാസം രാജന്‍പിള്ള (67) യാണ് മരിച്ചത്. മങ്കുവപള്ളി സിറ്റിക്ക് സമീപമുള്ള പള്ളിപടി കുരിശിങ്കല്‍ തോട്ടിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ ജില്ലയില്‍ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം നാലായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News