KeralaNewsRECENT POSTS
ആലപ്പുഴയില്‍ വയോധിക സഹോദരങ്ങള്‍ ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികരായ സഹോദരങ്ങളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്ത് മണിയപ്പന്‍ (73), സഹോദരി തങ്കമ്മ (64) എന്നിവരെയാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News