കോട്ടയം: മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച
ഇടക്കുന്നം ,പീടികയിൽ അബ്ദുൽ സലാമിന്റെ (72)കോവിഡ് ഫലം നെഗറ്റീവ് ആയി. മരണ ശേഷം രേഖരിച്ച സ്രവത്തിൻ്റെ അടിയന്തിര പരിശോധനയിലാണ് ഫലം നെഗറ്റീവായത്. മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News