EntertainmentHome-banner
മേക്കപ്പ് ഇല്ലാതെ മതിലിന് മുകളില്‍ കേറി ചാമ്പക്ക പറിക്കുന്ന നവ്യ നായര്‍! ചിത്രങ്ങള്‍ വൈറല്‍
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് നവ്യ നായര്‍. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നവ്യ മിനി സ്‌ക്രീനിലും അതുപോലെ തന്നെ ഡാന്‍സ് വേദികളിലും നിറസാന്നിദ്ധ്യമാണ്. സിനിമയില്‍ ഇല്ലെങ്കില്‍ കൂടിയും മലയാള സിനിമയിലെ മിക്ക താരങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാന്‍ അവര്‍ സമയം കണ്ടെത്താറുണ്ട്.
വിവാഹ ശേഷം സിനിമ ജീവിതം അവസാനിച്ച നവ്യ നായര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. ചുരിദാരില്‍ മേക്കപ്പ് ഒന്നും ഇടാതെ മതിലിന് മുകളില്‍ കയറി ചാമ്പയ്ക്ക പറിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News