Featuredhome bannerHome-bannerKeralaNewsNews

മാധ്യമ പ്രവർത്തകൻ എം.എസ് സന്ദീപ് അന്തരിച്ചു

കോട്ടയം : മംഗളം ദിനപത്രം മുൻ ലേഖകനും മാധ്യമപ്രവർത്തകനുമായ എംഎസ് സന്ദീപ് കൂട്ടിക്കൽ (37) നിര്യാതനായി. മംഗളം ദിനപത്രത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായിരുന്നു. അസുഖബാധിതനായ അദ്ദേഹത്തെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. നിലവിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button