തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബംഗളൂരു സര്‍വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് റിസര്‍വ് ചെയ്യാം. www.ksrtconline.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം
ബംഗളൂരുവില്‍നിന്നുള്ള സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു
രാത്രി 9.45 ബംഗളൂരു- കോഴിക്കോട്
രാത്രി 9.20 ബംഗളൂരു- കോഴിക്കോട്
രാത്രി 10.15 ബംഗളൂരു- കോഴിക്കോട്
രാത്രി 10.50 ബെംഗളൂരുകോഴിക്കോട്
രാത്രി 10.45 ബംഗളൂരുകോഴിക്കോട്
രാത്രി 11.15 ബംഗളൂരുകോഴിക്കോട്
രാത്രി 7.15 ബംഗളൂരുതൃശൂര്‍
രാത്രി 7.25 ബംഗളൂരുതൃശൂര്‍
വൈകിട്ട് 6.30 ബംഗളൂരുഎറണാകുളം
വൈകിട്ട് 6.40 ബംഗളൂരു-എറണാകുളം
വൈകിട്ട് 6.00 ബംഗളൂരുകോട്ടയം
വൈകിട്ട് 6.10 ബംഗളൂരുകൊട്ടാരക്കര
വൈകിട്ട് 6.50 ബംഗളൂരു ചങ്ങനാശേരി
രാത്രി 9.01 ബംഗളൂരുകണ്ണൂര്‍
രാത്രി 10.10 ബംഗളൂരു-കണ്ണൂര്‍
രാത്രി 11.00 ബംഗളൂരുകണ്ണൂര്‍,
രാത്രി 11.15 ബംഗളൂരു-പയ്യന്നൂര്‍
രാത്രി 11.55 ബംഗളൂരുസുല്‍ത്താന്‍ബത്തേരി
ഈ മാസം ഏഴുമുതല്‍ 16 വരെ ബംഗളൂരുവിലേക്കുള്ള സര്‍വീസുകളും സമയക്രമവും
രാത്രി 7.35 കോഴിക്കോട്- ബംഗളൂരു
രാത്രി 8.35 കോഴിക്കോട്- ബംഗളൂരു
രാത്രി 7.45 കോഴിക്കോട് ബംഗളൂരു
രാത്രി 8.15 കോഴിക്കോട്- ബംഗളൂരു
രാത്രി 8.25 കോഴിക്കോട്- ബംഗളൂരു
രാത്രി 8.50 കോഴിക്കോട്- ബംഗളൂരു
രാത്രി 7.15 തൃശൂര്‍ -ബംഗളൂരു
രാത്രി 7.45 തൃശൂര്‍ ബംഗളൂരു
വൈകിട്ട് 5. 30 എറണാകുളം- ബംഗളൂരു
വൈകിട്ട് 6.45 എറണാകുളംബംഗളൂരു
വൈകിട്ട് 6.10 കൊട്ടാരക്കര ബംഗളൂരു
വൈകിട്ട് 5.00 കോട്ടയം- ബംഗളൂരു
വൈകിട്ട് 5.01 ചങ്ങനാശേരി- ബംഗളൂരു
രാത്രി 8.00 കണ്ണൂര്‍ ബംഗളൂരു
രാത്രി 9 .40 കണ്ണൂര്‍- ബംഗളൂരു
രാത്രി 8.30 കണ്ണൂര്‍ബംഗളൂരു
വൈകിട്ട് 5.30 പയ്യന്നൂര്‍- ബംഗളൂരു