തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബംഗളൂരു സര്‍വീസുകളൊരുക്കി കെ.എസ്.ആര്.ടി.സി. സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും.…