EntertainmentKeralaRECENT POSTS
പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ മോഹന്‍ലാല്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ അശംസിച്ചത്. ‘നരേന്ദ്ര മോദിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ’യെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News