പന്തളം: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കാട്ടാക്കട സ്വദേശി സുരേഷ് (40) ആണ് ഒഴുക്കില്‍പ്പെട്ടത്.
ഞായറാഴ്ച രാവിലെ 9.42ഓടെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News