കോട്ടയം: കോവിഡ് 19 സംശയത്തെ തുടര്‍ന്നു കോട്ടയത്ത് പ്രാഥമിക നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാൾ മരിച്ചു. കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തെ രണ്ടാം ഘട്ട നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ഇയാളുടെ സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡിനെ തുടര്‍ന്നു ചെങ്ങളം സ്വദേശികളായ രണ്ട് പേര് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News