KeralaNews

റിയാദില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു

റിയാദ്: റിയാദില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം, തിരുരങ്ങാട് ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ (37) ആണ് മരിച്ചത്. ശനിയഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

<p>റിയാദില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സഫ്വാന്‍ പനിയെ തുടര്‍ന്ന് റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഖമറുന്നീസ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു. മരണ കാരണം അധികൃതര്‍ ഔദ്യോഗീകമായി സ്ഥിരീകരിച്ചിട്ടില്ല.</p>

<p>സഹോദരങ്ങള്‍: അസീസ്, ശംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന്‍ (ദുബായ്), ലുഖ്മാന്‍ (ഖുന്‍ഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker