KeralaNewsRECENT POSTS
സുരേന്ദ്രന്‍ മത്സരിക്കാനെത്തുന്നത് പണം മോഹിച്ചെന്ന് മന്ത്രി എം.എം മണി
കോന്നി: കെ.സുരേന്ദ്രന്‍ മത്സരിക്കാനെത്തുന്നത് പണം മോഹിച്ചാണെന്ന് മന്ത്രി എം.എം.മണി. കെ.സുരേന്ദ്രന്‍ ആനയല്ല, കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ കലഹം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് മുതലാക്കുമെന്നും എം.എം.മണി പറഞ്ഞു.
കുമ്മനം വട്ടിയൂര്‍കാവിലും സുരേന്ദ്രന്‍ കോന്നിയിലും മത്സരിക്കണമെന്നാണു സംഘടനാ ആവശ്യം. സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവര്‍ യോജിച്ച സ്ഥാനാര്‍ഥികളെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News