Home-bannerKeralaNewsRECENT POSTS
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ആറ് ട്രെയിനുകള്‍ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
തിരുവനന്തപുരം: സൂരത്കല്ലില്‍ കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-ഓഖ, ലോകമാന്യതിലക്-കൊച്ചുവേളി, ഹസ്രത് നിസാമുദ്ദീന്‍ തിരുവനന്തപുരം, ജാംനഗര്‍-തിരുനല്‍വേലി എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍, ഓഖ-എറണാകുളം ട്രെയിനുകളുമാണ് റദ്ദാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News