Home-bannerKeralaNewsRECENT POSTS

നാട് പ്രളയത്തിൽ, കോടിയേരിയ്ക്ക് ‘ തണ്ണീർമത്തൻ ദിനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയിലൂടെ കടന്നുപോകുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മക്കളും കൊച്ചു മക്കളുമൊത്ത് സിനിമ കാണാൻ പോയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം.

 

ഫേസ് ബുക്കിൽ ഉയരുന്ന വിമർശനങ്ങളിലൊന്ന് ഇങ്ങനെ

*നാട്ടിൽ പ്രളയ ദിനങ്ങൾ….*

*പാവങ്ങളുടെ പാർട്ടി സെക്രട്ടറിക്ക് തണ്ണീർമത്തൻ ദിനങ്ങൾ….*

സംസ്ഥാനമൊട്ടാകെ ദുരിതപെയ്തിൽ മുങ്ങി തേങ്ങുമ്പോൾ കൊടിയേരി കുടുംബസമേതം സിനിമ കണ്ട് ആർത്തുല്ലസിക്കുന്നു.!

ഹാ… കഷ്ടം….

ഇന്നലെ (13-8-19) രാത്രി തിരുവനന്തപുരം സെൻട്രൽ മാളിലെ സിനിമാ തിയേറ്ററിലെത്തിയാണ് ആശാൻ ആഘോഷിച്ചത്….

മൈക്ക് കാണുമ്പോൾ മാത്രം കാണിക്കുന്ന ആ സഹതാപവും അനുകമ്പയും

#shame_on_you_Kodiyeri ????????????

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker