30 C
Kottayam
Wednesday, May 22, 2024

കൊച്ചി കായലിൽ കാറ്റിൽപ്പെട്ട് വള്ളം മുങ്ങി, ഒരാളെ കാണാതായി, രണ്ടു പേർ രക്ഷപ്പെട്ടു

Must read

കൊച്ചി:ഗോശ്രീ ഒന്നാം പാലത്തിനു സമീപം കായലിൽ ശക്തമായ കാറ്റിലും മഴയിലും പെട്ട് വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. 2 പേർ രക്ഷപെട്ടു. വൈകിട്ടായിരുന്നു അപകടം.ഫയർഫോഴ്സിന്റെ സ്ക്കൂ ബാ ടീം സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

ശക്തമായ അടിയൊഴുക്കും ഇരുട്ടും ഉള്ളതിനാൽ സ്കൂ ബാ ഡ്രൈവേഴ്സിന് മുങ്ങി തിരച്ചിൽ നടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ രാത്രിയിലെ തിരച്ചിൽ അവസാനിപ്പിച്ചു.നാളെ രാവിലെ തെരച്ചിൽ പുനരാരംഭിയ്ക്കും.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week