Home-bannerKeralaNews
കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടാത്തതെന്തുകൊണ്ട്,ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി:നഗരത്തിലെ വെള്ളക്കെട്ടു വിഷയത്തില്‍ കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.കോര്‍പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.ചെളിനീക്കാന്‍ കോടികള്‍ ചെലവാക്കുമ്പോഴും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.കൊച്ചിയെ സിങ്കപ്പൂരാക്കണമെന്നല്ല ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിയ്ക്കാനാവണം.കോര്‍പറേഷനെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്ന് നാളെ അഡ്വക്കേറ്റ് ജനറല്‍ വശദീകരിയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News