കൊച്ചി:നഗരത്തിലെ വെള്ളക്കെട്ടു വിഷയത്തില്‍ കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.കോര്‍പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.ചെളിനീക്കാന്‍ കോടികള്‍ ചെലവാക്കുമ്പോഴും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.കൊച്ചിയെ സിങ്കപ്പൂരാക്കണമെന്നല്ല ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിയ്ക്കാനാവണം.കോര്‍പറേഷനെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്ന്…
Read More »