പാലക്കാട്:ചാലിശേരിയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. 11 മാസം പ്രായമായ മുഹമ്മദ് നിസാനാണ് മരിച്ചത്. കുഞ്ഞിന്റെ പിതാവ് അടുത്തിടെ ഇൻഡോറിൽ നിന്നെത്തി നിരീക്ഷണത്തിലാണ്. പിതൃ സഹോദരൻ കാെവിഡ് ബാധിച്ച് ചികിത്സയിലാണ്.കുട്ടിയുടെ സ്രവം പരിശോധയ്ക്കയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News