KeralaNewsRECENT POSTS

ഹോളിഡേ പക്കേജുമായി കേരളാ പോലീസ്! എങ്ങോട്ടാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

കോട്ടയം: പുതിയ ഹോളിഡേ പാക്കേജുമായി കേരള പോലീസ് രംഗത്ത്. പക്ഷെ ഈ പാക്കേജ് എല്ലാവര്‍ക്കുമുള്ളതല്ല,കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി മാത്രമാണ് കേരളാ പോലീസ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്.

ഹ്രസ്വ കാല ദീര്‍ഘകാല പാക്കേജുകള്‍ ലഭ്യമാണ്. എന്നാല്‍ ഈ പാക്കേജുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. കാരണം കേരളത്തിലെ പ്രശസ്തമായ ജയിലുകളിലേയ്ക്കാണ് ഈ പാക്കേജുകള്‍. രസകരമായ പോസ്റ്റിന് വലിയ പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും മൂന്ന് ജയിലുകളുടെയും ചിത്രമുള്ള പേസ്റ്റില്‍ പറയുന്നു.

 

https://www.facebook.com/keralapolice/posts/2556073697821437

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button