KeralaNewspravasi

മാധ്യമപ്രവര്‍ത്തകന്റെ വധം,അഞ്ചുപേര്‍ക്ക് വധശിക്ഷ

ദുബായ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും കോടതി വിധിച്ചു. മൂന്ന് പേരെ സൗദി കോടതി വെറുതെ വിടുകയും ചെയ്തു. പതിനൊന്ന് പേരെയാണ് കോടതി വിചാരണ ചെയ്തത്.

വാഷിംഗ് ടണ്‍ പോസ്റ്റ് ലേഖകനായിരുന്നു ഖഷോഗി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്ഥിരം വിമര്‍ശകനായിരുന്നു അദ്ദേഹം. ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് 2018ലാണ് ഖഷോഗി കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker