Home-bannerKeralaNewsRECENT POSTS
ഐ.എസില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കാബൂള്‍: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ആണ് മരിച്ചതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ നമ്പരില്‍ നിന്ന് വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു.2017 ഒക്ടോബറിലാണ് മുഹ്‌സിന്‍ ഐഎസില്‍ ചേര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News