Home-bannerKeralaNews

നാളെ ഹർത്താലിന് മാറ്റമില്ല ,സഹകരിക്കില്ലെന്ന് വ്യാപാരികളും ബസ്സുടമകളും

 

 

തിരുവനന്തപുരം. ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി .രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളിൽ കേരളത്തിന്റെ കണ്ണി ചേരലാണ് നാളത്തെ ഹർത്താെന്ന് സംഘാടകർ  ജനങ്ങളുടെ പ്രതിഷേധം വിപുലപ്പെടുത്താനാണ് ഹർത്താൽ ഹർത്താൽ . സമാധാനപരമായിരിക്കും
കടകളടച്ചും വാഹനം നിരത്തിലിറക്കാതെയും ജനങ്ങൾ സഹകരിക്കുമെന്ന് പ്രതീക്ഷ.ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.റാന്നി താലൂക്കിനെയും ഹർത്താൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് എസ്ഡിപിഐ വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു

 

കടകൾ അടച്ചിടില്ല

നാളത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും
കടകൾ അടക്കാൻ നിർബന്ധിച്ചാൽ യുവാക്കൾ പ്രതിരോധിക്കും
അക്രമ സംഭവങ്ങൾ ഉണ്ടായാൽ നിയമത്തിന്റെ വഴി നോക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസിറുദീൻ

ബസുകൾ ഓടും

നാളത്തെ ഹർത്താലിൽ സർവീസുകൾ മുടക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ
ബസ് ഓടരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി അക്രമ സംഭവങ്ങൾ ഉണ്ടായാൽ നിയമത്തിൻറെ  വഴി തേടുമെന്നും അറിയിച്ചു.

 

 

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button